എനിക്ക് ജീവിതിത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലാ. ഞാന്‍ പക്കാ ഹാപ്പിയാണെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് പരമാര്‍ത്ഥമായ പച്ചകള്ളമായിരിക്കും എന്ന് ഉറപ്പ്. ജീവിതമെന്നത് തന്നെ കഷ്ടപ്പാടുകളും വേദനകളും നിറഞ്ഞൊഴുകുന്ന ഒരു മഹാസാഗരമായിരിക്കും. ഇടയ്ക്ക് ഒരു പുഴപോലെ കളകളമൊഴുക്കി സന്തോഷം നമ്മളില്‍ വന്ന് നിറയും. എന്നാലും അതിനെയൊക്കെ അതിജീവിച്ച് ജീവിതത്തില്‍ വിജയം കണ്ടെത്തുന്നവരെയാണ് നമ്മള്‍ പെര്‍ഫക്ട് ഒരു മനുഷ്യന്‍ എന്നൊക്കെ പറയുന്നത്. ഇങ്ങനെ തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ ഒന്ന് റിലാക്‌സ് ആകുകയെന്നത് നമ്മളില്‍ മാനസികോല്ലാസം നിറയ്ക്കുകയും ജീവിതത്തോട് കൂടുതല്‍ പൊരുതാന്‍ നമ്മളെ പ്രേരിപ്പിക്കുകയും ചെയ്യും.
ഇവിടെ നമ്മെ ചിരിപ്പിക്കുന്ന കുറച്ച് കുറച്ച് ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
Also read : ‘സംഖ്യശാസ്ത്രം’ ജീവിതത്തിലുണ്ടാക്കുന്ന ഉയര്‍ച്ചകള്‍!!!!
Post Your Comments