KeralaLatest News

കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ശശിയെ വെറുതെ വിടില്ലെന്ന് എം എം മണി

കിട്ടിയ പരാതിയിൽ പാർട്ടി അന്വേഷണം നടക്കുന്നുണ്ടെങ്കിലും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​ന്‍ പെണ്‍​കു​ട്ടി​ക്ക് സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും മന്ത്രി എം എം മണി പ​റ​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: ലൈംഗിക ആരോപണ കേസിൽ പാർട്ടിയുടെ അന്വേഷണം നേരിടുന്ന ഷൊ​ര്‍​ണൂ​ര്‍ എംഎല്‍എ പി.​കെ. ശ​ശി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ പാർട്ടി വെ​റു​തെ വി​ടി​ല്ലെ​ന്ന് എം.​എം. മ​ണി. ശശിക്കെ​തി​രാ​യ ലൈം​ഗി​കാ​രോ​പ​ണ പ​രാ​തി​യെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ സി​പി​എം അ​ന്വേ​ഷ​ണക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചി​രു​ന്നു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ.​കെ.​ബാ​ല​ന്‍, പി.​കെ. ​ശ്രീ​മ​തി എ​ന്നി​വ​രാ​ണ് ക​മ്മീ​ഷ​നി​ലെ അം​ഗ​ങ്ങ​ള്‍. കിട്ടിയ പരാതിയിൽ പാർട്ടി അന്വേഷണം നടക്കുന്നുണ്ടെങ്കിലും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​ന്‍ പെണ്‍​കു​ട്ടി​ക്ക് സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും മന്ത്രി എം എം മണി പ​റ​ഞ്ഞു.

Also Read: എകെജിക്കെതിരെയുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് വി ടി ബല്‍റാം

shortlink

Related Articles

Post Your Comments

Related Articles


Back to top button