Jobs & VacanciesLatest News

ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനം

അപേക്ഷ ലഭിക്കേണ്ട അവസാന തിയതി 22

ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് www.dhsekerala@gov.in, www.dhsenss.kerala.gov.in ല്‍ ലഭിക്കും.

അപേക്ഷ ലഭിക്കേണ്ട അവസാന തിയതി 22

Also read : സര്‍ക്കാര്‍ സ്ഥാപനത്തില്‍ താത്കാലിക ഒഴിവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button