Latest NewsKerala

കോ​ഴ വാ​ങ്ങി മെഡിക്കൽ സീറ്റ്: ഡയറക്ടർക്കും പ്രിൻസിപ്പലിനുമെതിരെ നടപടി

കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​ഡ്മി​ഷ​നാ​യി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തി​നു കോ​ഴ വാ​ങ്ങു​ന്ന ദൃശ്യ​ങ്ങ​ള്‍ വാർത്തമാധ്യമത്തിലൂടെ പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു സ​ഭ​യു​ടെ ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ സീറ്റിന് കോ​ഴ വാ​ങ്ങിയ സംഭവത്തിൽ സി​എ​സ്‌ഐ സ​ഭ രണ്ട് പേരെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ബെ​ന്ന​റ്റ് ഏ​ബ്ര​ഹാം, പ്രി​ന്‍​സി​പ്പ​ല്‍ ഡോ ​പി.​മ​ധു​സൂ​ദ​ന​ന്‍ എ​ന്നി​വ​രെ​യാ​ണു സഭ സ​സ്പെ​ന്‍​ഡു ചെ​യ്ത​ത്. കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​ഡ്മി​ഷ​നാ​യി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തി​നു കോ​ഴ വാ​ങ്ങു​ന്ന ദൃശ്യ​ങ്ങ​ള്‍ വാർത്തമാധ്യമത്തിലൂടെ പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു സ​ഭ​യു​ടെ ന​ട​പ​ടി.

Also Read: മോഹനന്‍നായരുടെയും ഷിബുവിന്റേയും കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button