ദൈവപ്രതീയ്ക്കായി ഉപവാസം നടത്തിയ 15 കാരന് ദാരുണാന്ത്യം

പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ അവശനിലയിൽ ഭാര്യയേയും

വിസ്‌കോണ്‍സിന്‍:  ദൈവപ്രതീയ്ക്കായി കുടുംബത്തോടൊപ്പം 40 ദിവസം ഉപവാസം നടത്തിയ 15 കാരന് ദാരുണാന്ത്യം. സംഭവത്തിൽ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ വിസ്‌കോണ്‍സിനിലെ റീഡ്ബര്‍ഗിലാമിലാണ്നാ സംഭവം.

ദമ്പതികളുടെ11 വയസുള്ള മറ്റൊരു മകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് ആശുപത്രിയിലാണ്. ജൂലൈ 19 നാണ് ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് കുടുംബം ഉപവാസം ആരംഭിച്ചത്. എന്നാൽ വിശപ്പ് സഹിക്കാനാവാതെ മൂത്തമകൻ മരിക്കുകയുണ്ടായി. മകന്റെ മരിച്ചെന്ന വിവരം പിതാവ് റീഡ്ബര്‍ഗ് തന്നെയാണ് പോലീസ് സ്റ്റേഷനിലെത്തി പറഞ്ഞത്.

Read also:പ്രസവവേദനയുമായി യുവതിയെ ബന്ധുക്കള്‍ ചുമലിലേറ്റി; വനത്തിലൂടെ നടന്നത് നാല് കിലോമീറ്റര്‍

പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ അവശനിലയിൽ ഭാര്യയേയും 11 വയസുള്ള കുട്ടിയേയും കണ്ടെത്തി. ഉടൻ തന്നെ ഇരുവരെയും മാഡിസനിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Share
Leave a Comment