ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില വര്‍ധനവിന്റെ കാരണം വ്യക്തമാക്കി കേന്ദ്രം. അമേരിക്കയുടെ നയങ്ങളെ തുടര്‍ന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ കറന്‍സിയുടെ മൂല്യം ഇടിഞ്ഞെന്നും ഇതേത്തുടര്‍ന്നാണ് പെട്രോള്‍ വില അടിക്കടി ഉയര്‍ന്നതെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.
പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി വില വര്‍ധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ച്ചയായി ഇന്ധന വലി ഉയരുന്നതിനെ തുടര്‍ന്നാണ് അമേരിക്കയുടെ ഒറ്റതിരഞ്ഞ നയങ്ങള്‍ മൂലമാണെന്ന വാദവുമായി കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്.
Also Read : കുത്തനെ ഉയര്‍ന്ന് ഇന്ധനവില; ആശങ്കയോടെ ജനങ്ങള്‍
Post Your Comments