IndiaNews

തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു

വ​ട​ക്ക​ന്‍ കാ​ശ്മീ​രി​ലെ ബ​ന്ദി​പോ​ര​യി​ല്‍ ഡ​ന്ന വ​ന​ത്തി​ലാ​യി​രു​ന്നു ഏറ്റുമുട്ടൽ

ശ്രീ​ന​ഗ​ര്‍: ജമ്മു കശ്‌മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു.രാ​ഷ്ട്രീ​യ റൈ​ഫി​ള്‍​സി​ലെ ജ​വാ​ന്‍ ശി​വ് കു​മാ​ര്‍ (31) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ​ട​ക്ക​ന്‍ കാ​ശ്മീ​രി​ലെ ബ​ന്ദി​പോ​ര​യി​ല്‍ ഡ​ന്ന വ​ന​ത്തി​ലാ​യി​രു​ന്നു ഏറ്റുമുട്ടൽ. മൂന്ന് തീവ്രവാദികളെയും സൈന്യം വധിച്ചിട്ടുണ്ട്.

Read also: പോലീസുകാരുടെ ബന്ധുക്കളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ സംഭവം; ബന്ദികളെ വിട്ടുകിട്ടാൻ ഭീകരരുടെ ബന്ധുക്കളെ മോചിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button