തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഇന്ന് പ്രവൃത്തി ദിനം. സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തെ തുടര്‍ന്ന് നിരവധി പ്രവത്തി ദിനങ്ങളാണ് വിദ്യാലയങ്ങള്‍ക്ക് നഷ്ടമായിരുന്നു. ഇതേ തുടര്‍ന്ന് നഷ്ടമായ പ്രവത്തി ദിനങ്ങള്‍ക്ക് പകരം ശനിയാഴ്ചകളില്‍ വിദ്യാലയങ്ങള്‍ക്ക് പ്രവൃത്തി ദിനമാകുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. അതിനാല്‍ ഇന്ന് (സെപ്തംബര്‍ ഒന്ന്) സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും പ്രവര്‍ത്തി ദിവസമായിരിക്കുമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Also Read : സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ക്ക് ശനിയാഴ്ച പ്രവൃത്തി ദിനം
Post Your Comments