MenWomenLife Style

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; കിടപ്പറയില്‍ ഒന്നാം സ്ഥാനം സൗന്ദര്യത്തിനല്ല, പുരുഷന്‍മാര്‍ ഇഷ്ടപ്പെടുന്നത് ഇതാണ്‌

ലൈംഗികബന്ധത്തില്‍ സ്ത്രീ ആഗ്രഹിക്കുന്നതെന്തെന്ന് അറിഞ്ഞിരിക്കാന്‍ ഒരു പുരുഷനു കഴിയണം

ശാരീരികവും മാനസികവുമായ ഒന്നുചേരലും പരസ്പരമുള്ള സ്നേഹത്തിന്റേയും വിശ്വാസത്തിന്റേയും അടിത്തറ ഊട്ടിയുറപ്പിക്കുന്ന നിമിഷം കൂടിയാണ് സെക്‌സ്. അതുകൊണ്ടു തന്നെ സെക്സില്‍ ഇരുകൂട്ടരുടേയും സംതൃപ്തി അനിവാര്യം, പ്രത്യേകിച്ചു സ്ത്രീകളുടെ. ലൈംഗികബന്ധത്തില്‍ സ്ത്രീ ആഗ്രഹിക്കുന്നതെന്തെന്ന് അറിഞ്ഞിരിക്കാന്‍ ഒരു പുരുഷനു കഴിയണം.

സ്നേഹപ്രകടനത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് ലൈംഗികതയില്‍ ശ്രമിക്കേണ്ടത്. സ്നേഹവും പരസ്പര ധാരണയുമുള്ള ദമ്പതികള്‍ക്ക് സെക്സ് എപ്പോള്‍ വേണമെങ്കിലും ആസ്വദിക്കാവുന്നതാണ്. പുരുഷന്മാര്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത് സൗന്ദര്യമുള്ള സ്ത്രീകളില്‍ ആണെന്നതാണ് സ്ത്രീകളുടെ ആധിക്ക് കാരണമാകുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ആധിയുടെ ആവശ്യമില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സൗന്ദര്യത്തിന് കിടപ്പറയില്‍ രണ്ടാംസ്ഥാനം മാത്രമേയുള്ളൂ എന്നതാണ് സത്യാവസ്ഥ.

Also Read : സൗന്ദര്യം വര്‍ദ്ധിക്കാന്‍ ഇത്തരത്തില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക

സ്ത്രീക്ക് പുരുഷനെ എത്രമാത്രം സന്തോഷിപ്പിക്കാന്‍ കഴിയുന്നുണ്ട് എന്നതാണ് ലൈംഗിക പൂര്‍ണമാക്കുന്നത്. പുരുഷനെ കിടപ്പറയില്‍ തന്റെ മാത്രം പങ്കാളിയാക്കാന്‍ ഏതൊരു സ്ത്രീയ്ക്കും സാധിക്കും. ഭാര്യ സുന്ദരിയാണെങ്കിലും അല്ലെങ്കിലും പുരുഷന്റെ പ്രകൃതമാണ് സുന്ദരികളായ സ്ത്രീകളോടുള്ള ആകര്‍ഷണം. അത് ആകര്‍ഷണം മാത്രമാണ്. സുന്ദരികളല്ലാത്ത പരസ്ത്രീകളില്‍ ചില പുരുഷന്മാര്‍ അമിതമായി താത്പര്യം കാണിക്കുന്നത് കിടപ്പറയിലെ അവരുടെ പ്രകടനം ഒന്നുകൊണ്ടുമാത്രമാണ്.

ലൈംഗികത ഉയര്‍ന്നൊരു പരിധിവരെ പുരുഷന്റെ മാത്രം താല്പര്യങ്ങള്‍ക്ക് അനുസരിച്ചാണ്. പുരുഷനെ സന്തോഷിപ്പിക്കുന്നതിനുള്ള ഉപാധിയായി മാത്രം ഒരു സ്ത്രീ പരിണമിക്കപ്പെടുമ്പോള്‍ അവിടെ അവള്‍ക്ക് ലൈംഗിക സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകകൂടിയാണ് ചെയ്യുന്നത്. സ്ത്രീയും പുരുഷനും പരസ്പരം അറിഞ്ഞുള്ള കൂടിച്ചേരലിലൂടെ മാത്രമേ യഥാര്‍ത്ഥ ലൈംഗികത സാധ്യമാകുകയുള്ളൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button