ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ കുപ്വാര ജില്ലയില്‍ കരസേനാ ക്യാമ്പിൽ തീപിടിത്തമുണ്ടായി. മൂന്നു ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്.. മചില്‍ സെക്ടറിലെ രാഷ്ട്രീയ റൈഫിള്‍സ് 45-ാം ബറ്റാലിയന് ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ സാധനസാമഗ്രികള്‍ നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Post Your Comments