ബിഎസ്എന്‍എല്‍ ഉപയോക്താക്കൾക്ക് ഒരു സന്തോഷവാർത്ത. കമ്പനി നൽകുന്ന മണ്‍സൂണ്‍ ഓഫറിന്റെ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന കാലാവധി നീട്ടിയിരിക്കുകയാണ്. സെപ്റ്റംബര്‍ 15 വരെയാണ് ഈ ഓഫര്‍ നീട്ടിയിരിക്കുന്നത്. 186, 429, 485, 666, 999 എന്നീ പ്രീപെയ്ഡ് പ്ലാനുകളിലാണ് മണ്‍സൂണ്‍ ഓഫര്‍ നിലവിൽ ലഭ്യമാകുക. 60 ദിവസത്തെ വാലിഡിറ്റിയാണ് മൺസൂൺ ഓഫറിന് ഉള്ളത്. അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി റോമിംഗ് കോളുകളും 100 എസ്എംഎസും ഓഫറിലുണ്ട്. ജിയോയുടെ ഡബിള്‍ ധമാക്ക ഓഫറിനോടാണ് ബിഎസ്എന്‍എല്ലിന്റെ മത്സരത്തിന്റെ ഭാഗമായാണ് ഇപ്പോൾ ബിഎസ്എന്‍എല്‍ ഓഫർ കാലാവധി നീട്ടി നൽകിയിരിക്കുന്നത്.
Also Read: പേരിലും രൂപത്തിലും സേവനങ്ങൾക്കും മാറ്റവുമായി ഗൂഗിൾ റ്റെസ് എത്തുന്നു
Post Your Comments