
ന്യൂഡൽഹി : രക്ഷാബന്ധൻ ദിവസത്തിൽ അതിർത്തി മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ സൈനികർക്ക് 15,000 രാഖികൾ നിർമ്മിച്ച് നൽകി തമിഴ്നാട്ടിലെ പെൺകുട്ടികളുടെ സ്നേഹാദരം. തമിഴ്നാട്ടിലെ കരൂരിലെ ഭരതാനി പാർക്ക്, ഭരതാനി വിദ്യാലയ തുടങ്ങിയ വിദ്യാലയങ്ങളിലെ പെൺകുട്ടികളാണ് രാഖികൾ നിർമ്മിച്ചു നൽകിയത്.
ALSO READ: ഈ കേന്ദ്രഭരണ പ്രദേശങ്ങളിൽ രക്ഷാബന്ധൻ നിർബന്ധമാക്കി വിചിത്ര ഉത്തരവ്
കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് ഇന്ത്യൻ ആർമിയിലെ സൈനികർക്കുള്ള രാഖികളും എയർഫോഴ്സിന് വേണ്ടി എയർ മാർഷൽ വൈസ് ചീഫ് ഷിരിശ് ബാബ ഡിയോയും രാഖികൾ ഏറ്റുവാങ്ങി.
Post Your Comments