ഫുജൈറ:സഹോദരനൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനു ദാരുണാന്ത്യം. ഫുജൈറയിലെ ബീച്ചില്‍ 21കാരനായ എമിറേറ്റി യുവാവാണ് മുങ്ങി മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. സഹോദരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. മരിച്ച യുവാവിന്റെ മൃതദേഹം പിന്നീട് കണ്ടെടുക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Also read : യുഎഇയിലെ ഒരു ട്രാഫിക് റഡാറിനെതിരെ വ്യാപക പരാതി
Post Your Comments