
ടെഹ്റാന്: ജനങ്ങളെ ആശങ്കയിലാക്കി ഇറാനിൽ ശക്തമായ ഭൂചലനം. പടിഞ്ഞാറന്‍ ഇറാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ രണ്ടു പേര് മരിച്ചു. 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ കര്മന്ഷ പ്രവിശ്യയിലായിരുന്നു ഭൂചലനം ഉണ്ടായത്.
ALSO READ: വൻ ഭൂചലനം : റിക്ടര്‍സ്കെയില്‍ 7.1 രേഖപ്പെടുത്തി
റിക്ടര്‍സ്കെയിലില്‍ 5.9 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രഭകേന്ദ്രം ഇറാന്-ഇറാക്ക് അതിര്‍ത്തിയായിരുന്നു.
Post Your Comments