Latest NewsCinema

മലയാളത്തിലെ പ്രശസ്ത സംവിധായകൻ അന്തരിച്ചു

3 വിക്കറ്റിനു 365 റൺസ് ആണ് അദ്ദേഹം അവസാനമായി ചെയ്ത ചിത്രം

മലയാളത്തിലെ പ്രശസ്ത സംവിധായകൻ കെ. കെ ഹരിദാസ് അന്തരിച്ചു. 20 ൽ അധികം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. വധു ഡോക്ടറാണ്, ഒന്നാം വട്ടം കണ്ടപ്പോൾ , പഞ്ച പാണ്ഡവർ ,കല്യാണ പിറ്റേന്ന് ,കിണ്ണം കട്ട കള്ളൻ തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹത്തിൻറെ സംവിധാനത്തിൽ പിറന്നതാണ്. 3 വിക്കറ്റിനു 365 റൺസ് ആണ് അദ്ദേഹം അവസാനമായി ചെയ്ത ചിത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button