ലണ്ടന്‍: വിദ്യാര്‍ത്ഥികളുടെ അശ്ലീല ചിത്രങ്ങള്‍ പകര്ത്താറുണ്ടെന്ന വിവാദ വെളിപ്പെടുത്തലുമായി ലണ്ടനിലെ വെല്‍ഷ് പ്രൈമറി സ്കൂളിലെ അധ്യാപിക. കേസില്‍ അറസ്റ്റിലായി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഷാമ്ഡ് റിയാന്‍ എലെറി ഡിസൂസ എന്ന 43കാരി അധ്യാപിക ഇത്തരത്തിലൊരു പരാമർശം നടത്തിയത്.
Read also: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ച യുവാവിനെതിരെ കനത്ത നടപടി
മെയ് ജൂണ്‍ മാസങ്ങളിലാണ് താൻ വിദ്യാര്‍ത്ഥികളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയതെന്നാണ് അധ്യാപിക മൊഴി നൽകിയിരിക്കുന്നത്. സംഭവം അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് അധ്യാപികയെ സസ്പെന്റ് ചെയ്തതായും സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചു.
Post Your Comments