Latest NewsKerala

നനഞ്ഞൊട്ടിയ നോട്ടുകൾ മാറ്റികിട്ടുന്നതിനുള്ള സംവിധാനം ഇങ്ങനെ

കീറിയതും മുഷിഞ്ഞതുമായ നോട്ടുകൾ ശാഖകളിൽ തന്നെ മാറ്റിയെടുക്കാവുന്നതാണ്

മുംബൈ: നനഞ്ഞൊട്ടിപിടിച്ച നോട്ടുകൾ ബാങ്ക് ശാഖകളിൽ മാറ്റി നൽകില്ല. പകരം റിസേർവ് ബാങ്കിന്റെ തിരുവനന്തപുരത്തെ നോട്ട് ഇഷ്യൂ വിഭാഗത്തിൽ നല്കാൻ ഉപഭോക്താക്കളെ അറിയിക്കാൻ എസ്. എൽ. ബി. സി ബാങ്കുകളോട് നിർദേശിച്ചു. കീറിയതും മുഷിഞ്ഞതുമായ നോട്ടുകൾ ശാഖകളിൽ തന്നെ മാറ്റിയെടുക്കാവുന്നതാണ്.

Also Read: സുരക്ഷാ സേന നടത്തിയ വ്യോമാക്രമണത്തിൽ താലിബാൻ കമാന്‍ഡറടക്കം നിരവധി മരണം

ശാഖകളിലെയും കറൻസി ചെസ്റ്റുകളിലെയും നനഞ്ഞ നോട്ടുകൾ ഉണക്കി വേണം ആർ ബി ഐ യ്ക്ക് സമർപ്പിക്കാൻ. കറൻസി ചെസ്റ്റുകളിൽ നിന്ന് മാറ്റിയെടുക്കുന്ന നോട്ടുകൾ പ്രത്യേകം സൂക്ഷിക്കേണ്ടതുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button