
പട്ടിക്കാട് : സൗദിയിൽ ഹജ്ജ് കർമ്മത്തിനിടെ മലയാളി മരിച്ചു. വഴങ്ങോട് പരേതനായ കുഞ്ഞലവിയുടെ മകനും പട്ടിക്കാട് ചുങ്കത്തെ പാലഞ്ചേരി ജ്വല്ലറി ഉടമയുമായ ഉസ്മാൻ (63) ആണ് മിനായിൽ വെച്ച് മരിച്ചത്.
ഭാര്യ കുണ്ടിലാടി നഫീസ (ചെമ്മാണിയോട്). മക്കൾ: ഷബ്ന, ഷഹാന, ഷഹ്‌ല, ജസീം. മരുമക്കൾ: ഹനീഫ നെടുങ്ങാടൻ, അൽത്താഫ് ഹുസൈൻ തോരക്കാട്ടിൽ, ഫഹദ് കൊപ്പത്ത് പാറമ്മൽ എന്നിവർ.
Also read : കുവൈറ്റിൽ പൊലീസ് പട്രോളിങ് മൊബൈലിൽ പകർത്തിയ വിദേശിക്ക് സംഭവിച്ചതിങ്ങനെ
Post Your Comments