മികച്ച പ്ലാനുകളുമായി വീണ്ടും വോഡാഫോണ്‍. 209,479,529 എന്നീ പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്. പ്രതിദിനം 1.5 ജിബി ഡേറ്റ, പരിധിയില്ലാത്ത കോളുകൾ, ദിവസേന 100 എസ്എംഎസ് എന്നിവ 28 ദിവസ കാലാവധിയോട് കൂടി 209 രൂപയുടെ പ്ലാനിൽ ലഭിക്കും. ഈ ഓഫറുകൾ കൂടുതൽ വാലിഡിറ്റിയോട് കൂടി ലഭിക്കാൻ 479,529 പ്ലാൻ ചെയാവുന്നതാണ്. 479 രൂപയ്ക്ക് 84 ദിവസവും, 529 രൂപയ്ക്ക് 90 ദിവസവുമായിരിക്കു വാലിഡിറ്റി. കൂടാതെ ഈ പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് വൊഡഫോണ്‍ പ്ലേ ആപ്പില്‍ പ്രവേശിച്ച് 300 ലൈവ് ടിവികളും, സിനിമകളും മറ്റു ഷോകളും കാണുന്നതിനുളള സൗകര്യവും ലഭ്യമാണ്.
Also read : നിര്‍മാണ പിഴവ് : വിവിധ മോഡല്‍ കാറുകൾ തിരിച്ച് വിളിച്ച് ഫോർഡ്
Post Your Comments