India

കോളേജ് ക്യാമ്പസുകളിൽ ഇനി ഇത്തരം ഭക്ഷണങ്ങൾക്ക് നിരോധനം

സി ബി എസ് ഇ സ്‌കൂളുകളിലും ഇത്തരം ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴുവാക്കിയിരുന്നു

ന്യൂഡല്‍ഹി: കോളേജ് ക്യാമ്പസുകളിൽ ജങ്ക് ഫുഡ് നിരോധിക്കാൻ യു.ജി.സി നിര്‍ദേശം. ജങ്ക് ഫുഡുകളുടെ കടന്ന് കയറ്റം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ തടയുന്നതിനും മെച്ചപ്പെട്ട ജീവിത ശൈലി നേടിയെടുക്കുന്നതിനുമാണ് ഇത്തരത്തിലൊരു തീരുമാനം. ഇതു സംബന്ധിച്ച നോട്ടീസ് എല്ലാ സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാര്‍ക്കും നല്‍കിയതായി യു.ജി.സി വ്യക്തമാക്കി.

Read also: കേരളത്തില്‍ ജങ്ക് ഫുഡ് നിര്‍ത്തലാക്കാന്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ നിന്ന് നിര്‍ദേശം

2016 നവംബറില്‍ പുറത്തിറക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനൊരു നിർദേശം. മുൻപ് സി ബി എസ് ഇ സ്‌കൂളുകളിലും ഇത്തരം ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button