International

ഒരച്ഛൻ മകൾക്ക് വേണ്ടി തയ്യാറാക്കിയ ബയോഡേറ്റ കണ്ട് ചിരിയടക്കാനാകാതെ സോഷ്യൽ മീഡിയ

അച്ഛനോട് എനിക്ക് വേണ്ടി സി.വി ഉണ്ടാക്കാന്‍ പറയരുതെന്ന് ഓര്‍മ്മിപ്പിക്കണം എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌

ഒരച്ഛന്‍ മകള്‍ക്കുവേണ്ടി തയ്യാറാക്കിയ ബയോഡേറ്റയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. Lauren_guest123എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് സി.വിയുടെ ചിത്രങ്ങള്‍ വന്നിരിക്കുന്നത്. അച്ഛനോട് എനിക്ക് വേണ്ടി സി.വി ഉണ്ടാക്കാന്‍ പറയരുതെന്ന് ഓര്‍മ്മിപ്പിക്കണം എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. കാഴ്ച്ചയ്ക്ക് വളരെ സാധാരണമായി തോന്നുന്ന ഈ ബയോഡേറ്റ വായിച്ചാൽ പക്ഷെ ചിരിയടക്കാനാകില്ല.

Read also: ബയോഡേറ്റയുമായി റോഡരികിൽ നിന്നു; ഒടുവിൽ ഗൂഗിളില്‍നിന്ന് ഉള്‍പ്പെടെ ജോലി ഓഫറുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button