ജക്കാര്‍ത്ത : ഏഷ്യന്‍ സംസ് ടെന്നീസിൽ പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ-ദിവ്ജി ശരണ്‍ സഖ്യം ഫൈനലില്‍ പ്രവേശിച്ചു. ജപ്പാന്റെ കൈറ്റോ യൂസുഖിഷോ – ഷിമാബുകുറോ സഖ്യത്തെ തകർത്തതാണ് ഇന്ത്യന്‍ താരങ്ങൾ ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്കോര്‍ 4-6, 6-4, 10-8.
Also Read: ഏഷ്യൻ ഗെയിംസ് 2018 : പതിനഞ്ചു വയസ്സുകാരന് ഷൂട്ടിങ്ങിൽ വെള്ളി മെഡൽ
അതേസമയം, അമ്പെയ്ത്തിൽ വനിതാ വിഭാഗം വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി പുറത്തായി. ചൈനീസ് തായ്പേയിയുടെ ലീ ചിന് യിംഗിനോട് പരാജയപ്പെട്ടാണ് ദീപിക പുറത്തായത്.
Post Your Comments