വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്സി. ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍, ഡയറക്ടരേറ്റ് ഓഫ് ഷുഗര്‍ ആന്‍ഡ് വെജിറ്റബിള്‍ ഓയില്‍സ്,ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍ (ബയോളജി),സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി,സയന്റിസ്റ്റ് ബി (ഫിസിക്സ്),സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി,ഡെപ്യൂട്ടി ലെജിസ്ലേറ്റിവ് കോണ്‍സല്‍,നിയമ വകുപ്പ്,കെമിസ്റ്റ് ആന്‍ഡ് മെറ്റലര്‍ജിസ്റ്റ് റെയില്‍വേ,പ്രിന്‍സിപ്പല്‍ ഓഫീസര്‍ (എന്‍ജിനീയറിങ്),ജനറല്‍ ഷിപ്പിങ് -1 ലക്ചറര്‍ (മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി)ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രെയിനിങ് ആന്‍ഡ് ടെക്‌നിക്കല്‍ എജുക്കേഷന്‍ (ഡല്‍ഹി സര്‍ക്കാര്‍),വൈസ് പ്രിന്‍സിപ്പല്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രെയിനിങ് ആന്‍ഡ് ടെക്‌നിക്കല്‍ എജുക്കേഷന്‍ (ഡല്‍ഹി സര്‍ക്കാര്‍) എന്നീ തസ്തികകളിലാണ് അവസരം.
വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://ww.upsconline.nic.in/, http://www.upsc.gov.in/
അവസാന തീയതി : ഓഗസ്റ്റ് 30
Also read : രണ്ടായിരത്തിലേറെ ജോലി സാധ്യതകളുമായി ഈ രാജ്യം
Post Your Comments