
തിരുവനന്തപുരം :സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ റേഷൻ കാർഡുകൾ നഷ്ടപ്പെട്ടവർക്ക് അടിയന്തിരമായി ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ സൗജന്യമായി നൽകാൻ താലൂക്ക് സപ്ലൈ ഓഫീസർ/സിറ്റി റേഷനിംഗ് ഓഫീസർമാർക്കും നിർദേശം നൽകിയതായി റേഷനിംഗ് കൺട്രോളർ അറിയിച്ചു. റേഷൻ കാർഡുകൾ പ്രിൻറ് എടുത്ത് നൽകുന്നതിന് തടസ്സമുണ്ടെങ്കിൽ മാന്വലായി താത്കാലിക കാർഡുകൾ എഴുതി നൽകണമെന്ന നിർദേശം ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ടെന്നും അറിയിച്ചു.
Also read : കേരളത്തിനുള്ള വിദേശസഹായം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണവുമായി കേന്ദ്രം
Post Your Comments