
കണ്ണൂർ: കാലവര്‍ഷത്തെ തുടര്‍ന്ന് പുല്ലൂപ്പിക്കടവ് പാലത്തിന്റെ അനുബന്ധ റോഡില്‍ വലിയ കുഴി രൂപപ്പെട്ടതിനാല്‍ നാളെ മുതല്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കണ്ണാടിപ്പറമ്പില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വാരം കടവ് വഴിയും തിരിച്ചും പോകേണ്ടതാണെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Post Your Comments