തിരുവനന്തപുരം•മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ സൈന്യത്തെ അധിക്ഷേപിക്കുന്നതിൽ അദ്ഭുതം തോന്നേണ്ടതില്ലെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. കാരണം രാജ്യദ്രോഹം കമ്യൂണിസ്റ്റുകളുടെ രക്തത്തിലലിഞ്ഞതാണ്. ഈ നാടിനെ സ്നേഹിക്കാൻ കഴിയാത്തതുകൊണ്ടാണ് ഇന്ത്യൻ ജനത അവരെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെറിഞ്ഞതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
READ ALSO: എന്തിനീ നീചപ്രചാരണം? പിണറായി വിജയൻ കാണിച്ച നല്ല മനസ്സിന് നന്ദി – കെ.സുരേന്ദ്രന്‍
അധികം കാത്തിരിക്കേണ്ടിവരില്ല അവരെ അറബിക്കടലിലേക്ക് പൊതുജനം തള്ളിവിടാൻ ഈ അവസാന തുരുത്തിൽ നിന്നും. അതുകൊണ്ടു ഈ രാജ്യദ്രോഹനിലപാട് എന്നും തുടര്‍ന്നു കൊണ്ടിരിക്കണമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments