Latest NewsSports

പുതിയ സീസണിലേക്കുള്ള എവേ ജേഴ്‌സി അവതരിപ്പിച്ച് യുവന്റസ്

ട്യൂറിൻ: പുതിയ സീസണ് വേണ്ടിയുള്ള പുതിയ എവേ ജേഴ്സികള്‍ യുവന്റസ് അവതരിപ്പിച്ചു. പ്രമുഖ ബ്രാൻഡായ അഡിഡാസാണ് കിറ്റ് ഒരുക്കിയിരിക്കുന്നത്. അഡിഡാസ് ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ ഇന്ന് മുതല്‍ കിറ്റ് ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Also Read: തങ്ങളുടെ നാലാം വിദേശതാരത്തെ സ്വന്തമാക്കി മുംബൈ സിറ്റി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസിലേക്കുള്ള വരവോടെ ജേർസി വില്പന വർധിക്കുമെന്ന കണക്കുകൂട്ടലിലാണ് യുവന്റസ് ഇപ്പോൾ പുതിയ ജേഴ്‌സി അവതരിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button