
ബീജിങ്: ഓഡര്‍ ചെയ്തയാളുടെ ഭക്ഷണം കട്ടു തിന്നുന്ന ഡെലിവറി ബോയിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്ലാസിക് പാത്രത്തിലെ ഭക്ഷണം അവ മൂടിവെക്കുന്നതിന് മുന്‍പ് തന്നെ ഡെലിവറി ബോയ് പകുതിയോളം കഴിക്കുന്നത് വീഡിയോയില്‍ കാണാം. മറ്റൊരു ഓഡര്‍ ആയ സൂപ്പും അയാള്‍ കുടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോ വൈറലായതോടെ ഡെലിവറി ബോയിയെ പിടികൂടിയിട്ടുണ്ട്.
Read also: ഭക്ഷണം നൽകാൻ വീട്ടിലെത്തിയ ഡെലിവറി ബോയിയോട് യുവതി ആവശ്യപ്പെട്ടത് മറ്റൊന്ന്; അമ്പരന്ന് യുവാവ്
വീഡിയോ കാണാം;
https://youtu.be/FPmA7bwt4yE
Post Your Comments