Latest NewsKerala

കേ​ര​ള​ത്തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കൂ​ടു​ത​ല്‍ സ​ഹാ​യ​മു​ണ്ടാ​കു​മെ​ന്ന് ക​ണ്ണ​ന്താ​നം

കേ​ര​ളം ന​ല്‍​കു​ന്ന നിവേദനം അ​നു​സ​രി​ച്ച്‌

തി​രു​വ​ന​ന്ത​പു​രം: പ്രളയക്കെടുതിയിൽ വലയുന്ന സംസ്ഥാനത്തിന് കൂടുതൽ കേന്ദ്ര സഹായം ഉണ്ടാകുമെന്ന്
കേ​ന്ദ്ര​മ​ന്ത്രി അ​ല്‍​ഫോ​ന്‍​സ് ക​ണ്ണ​ന്താ​നം. കേ​ര​ളം ന​ല്‍​കു​ന്ന നി​വേ​ധ​നം അ​നു​സ​രി​ച്ച്‌ സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ള്‍ ഉ​ണ്ടാ​കും. പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ഉ​ള്‍​പ്പെ​ടെ കേ​ര​ള​ത്തി​ലെ​ത്തി​ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യ​താ​ണ്. കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ള്‍ കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന് എ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ALSO READ: കേരളത്തിന്‌ യു.എന്‍ സഹായം ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button