Latest NewsCinemaNews

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ഹിന്ദിയിലേക്ക് ; നായകനായി അർജുൻ കപൂർ

അഭിഷേക് കപൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ല

അൽഫോൻസ് പുത്രൻ നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം ആയിരുന്നു പ്രേമം. നിവിൻ പോളി 3 ഗെറ്റപ്പിൽ എത്തിയ ചിത്രം വമ്പൻ ഹിറ്റ് ആയിരുന്നു. പിന്നീട് ഈ ചിത്രം തെലുങ്കിലേക്ക് റീമേക് ചെയ്തിരുന്നു. നാഗ ചൈതന്യ നായകനായ ചിത്രം അവിടെയും വമ്പൻ ഹിറ്റ് ആയിരുന്നു. ഇപ്പോൾ ചിത്രം ഹിന്ദിയിലേക്ക് ഒരുങ്ങുകയാണ്.

അർജുൻ കപൂർ ആണ് ചിത്രത്തിൽ നിവിന്റെ വേഷത്തിൽ എത്തുന്നത്. അഭിഷേക് കപൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ല. ചിത്രത്തിന്റെ തെലുങ്കു പതിപ്പ് ഒരുപാട് വിമർശനങ്ങൾക്ക് ഇടയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button