News

വീട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന ദുരിതബാധിതര്‍ ഇങ്ങനെ ചെയ്യരുത്; സുരാജ് വെഞ്ഞാറമൂട്

വെള്ളമിറങ്ങി ആദ്യമായി വീട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍

മഴയുടെ ശക്തി കുറഞ്ഞത് കേരള ജനതയ്ക്ക് ആശ്വാസമായിരിക്കുകയാണ്. എങ്കിലും ജനങ്ങള്‍ ഇനിയും പല കാര്യങ്ങളിലും മുന്‍കരുതല്‍ എടുക്കണം എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്. ദുരന്ത നിവാരണ വിദഗ്ദ്ധനായ ഡോക്ടര്‍ മുരളിയുടെ വാക്കുകള്‍ പങ്കുവെച്ചു കൊണ്ടായിരുന്നു സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

വെള്ളമിറങ്ങി ആദ്യമായി വീട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ കുട്ടികളെ കൊണ്ട് പോകരുതെന്നും, രാത്രിയില്‍ വീട്ടിലേക്ക് പ്രവേശിക്കരുതെന്നും ഡോക്ടര്‍ മുരളി വ്യക്തമാക്കുന്നു, , വീടിനകത്ത് ഗ്യാസ് ലീക്ക് ചെയ്യാനുള്ള സാധ്യതള്ളതിനാല്‍ ഒരു കാരണവശാലും ലൈറ്റര്‍ കാത്തിക്കരുതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button