Latest NewsKerala

ബോട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയി കാണാതായവര്‍ തിരിച്ചെത്തി

പാണ്ടനാട്ട്: ബോട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയി കാണാതായവര്‍ തിരിച്ചെത്തി.ഇന്നലെ വൈകിട്ട് ആറുമണിയോടെ പാണ്ടനാട് പഞ്ചായത്ത് ഓഫീസിൻറെ പരിസരത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പോയ ആറുപേരടങ്ങുന്ന ബോട്ട് തകരാറിലാവുകയായിരുന്നു. മൂന്നു കൊല്ലം സ്വദേശികളും ബാക്കിയുള്ളവര്‍ നാട്ടുകാരുമാണ്.

Also read: കേരള കേരള ഡോണ്ട് വറി കേരള”യുമായി അമേരിക്കൻ വേദിയിൽ എആർ റഹ്മാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button