ജനീവ: കേരളത്തിലെ പ്രളയക്കെടുതിയിൽ ദു:ഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ. കേരളത്തിലെ
സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗിറ്റെരസിന്റെ വക്താവ് അറിയിച്ചു. പ്രളയം പോലുള്ളപ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ ഇന്ത്യയ്ക്ക് മികച്ച സംവിധാനങ്ങളുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
ALSO READ: പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ തിരിച്ചിറക്കി
റെസിഡന്റ് കോ ഓര്‍ഡിനേറ്റര്‍ യൂറി അഫാന്‍സിയേവുമായി നിരന്തരം കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. ഇതുവരെ 180 പേരാണ് പ്രളയക്കെടുതിയില്‍ മരിച്ചത്. ഒരു ലക്ഷത്തോളം പേരെ രക്ഷപ്പടുത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 82,442 പേരെ രക്ഷപ്പെടുത്തി. ലക്ഷങ്ങള്‍ ദുരിതാശ്വാസ ക്യാന്പില്‍ കഴിയുകയാണ്. നിന്ന് പുലർച്ചയോടെ തന്നെ രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
Post Your Comments