KeralaLatest News

പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ തിരിച്ചിറക്കി

ഹെലികോപ്റ്റര്‍ മാര്‍ഗം പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍

തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ വ്യോമ നിരീക്ഷണം റദ്ദാക്കി. പ്രതികൂല കാലാവസ്ഥയാണ് കാരണം. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍ കണ്ണന്താനം, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.

Read also: ഏയര്‍ ലിഫ്റ്റിംഗ് സംബന്ധിച്ച് വ്യാജ സന്ദേശം പ്രചരിക്കുന്നു

ഹെലികോപ്റ്റര്‍ മാര്‍ഗം പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താൻ പുറപ്പെടാനായിരിക്കെയാണ് യാത്ര റദ്ദാക്കിയത്. പ്രളയം രൂക്ഷമായ റാന്നി, ചെങ്ങന്നൂര്‍, ആലുവ, ചാലക്കുടി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം കൊച്ചിയില്‍ അവലോകനയോഗം ചേരനായിരുന്നു തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button