തിരുവനന്തപുരം: ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് പിഎസ്സി വെരിഫിക്കേഷനുകൾ മാറ്റിവച്ചു. ആസ്ഥാന/മേഖലാ/ജില്ലാ ഓഫീസുകളിൽ 20, 21, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വെരിഫിക്കേഷനുകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പീന്നീട് അറിയിക്കും.
Also read : പ്രളയക്കെടുതി: സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു
Post Your Comments