Latest NewsKerala

പ്രളയക്കെടുതി: സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യവർക്കെതിരെ പോ​ലീ​സ് കേ​സെ​ടു​ത്തു

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടു പൊട്ടിയെന്ന ത​ര​ത്തി​ലുള്‍​പ്പെ​ടെ​യു​ള്ള പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ​യാ​ണ് മ്യൂ​സി​യം പോ​ലീ​സ് ജാ​മ്യ​മി​ല്ലാ​ വ​കു​പ്പ് പ്ര​കാ​രം ഇപ്പോൾ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്

തി​രു​വ​ന​ന്ത​പു​രം: കേരളത്തിലുണ്ടായ മഹാപ്രളയത്തിൽ ബ​ന്ധ​പ്പെ​ട്ടു സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി വ്യാ​ജ പ്ര​ചാ​ര​ണം അഴിച്ചുവിട്ട സം​ഭ​വ​ങ്ങ​ളി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടു പൊട്ടിയെന്ന ത​ര​ത്തി​ലുള്‍​പ്പെ​ടെ​യു​ള്ള പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ​യാ​ണ് മ്യൂ​സി​യം പോ​ലീ​സ് ജാ​മ്യ​മി​ല്ലാ​ വ​കു​പ്പ് പ്ര​കാ​രം ഇപ്പോൾ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. സൈ​ബ​ര്‍ ഡോം ​ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഐ​ജി മ​നോ​ജ് ഏ​ബ്ര​ഹാ​മി​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ആ​ണ് കേ​സെ​ടു​ത്ത​ത്.

Also Read: ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായവുമായി ഉണ്ണി മുകുന്ദനും ദിലീപും

shortlink

Related Articles

Post Your Comments

Related Articles


Back to top button