Latest NewsKerala

പ്രളയബാധിതര്‍ക്ക് ആശ്വാസം; കാസര്‍ഗോഡ് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

കനത്ത മഴയിലും പ്രളയത്തിലും ദുരന്തത്തിലായ സംസ്ഥാനത്ത് കൂടുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

കാസര്‍കോട്: തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു.  ആലപ്പുഴയിലും വെള്ളം മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ ഉയരുകയാണ്. ഇപ്പോള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്.

Also Read : കനത്ത മഴ ; ഭാരതപ്പുഴ കവിഞ്ഞ് വീടുകളില്‍ വെള്ളം കയറി

ഇപ്പോള്‍ പ്രളയ ദുരന്ത ബാധിതര്‍ക്ക് ആശ്വാസകരമാകുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. കനത്ത മഴയിലും പ്രളയത്തിലും ദുരന്തത്തിലായ സംസ്ഥാനത്ത് കൂടുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കാസര്‍ഗോഡു ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളാണ് തുറന്നത്. പൊതുജനങ്ങള്‍ക്കും സേവനം ആവശ്യമുള്ളവര്‍ക്കും നിലവിലുള്ള സേവനം പ്രയോജനപ്പെടുത്താം.

സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ 0471 2364424,

കാസര്‍കോട് ജില്ല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ 04994 257700,

കാസര്‍കോട് താലൂക്ക് കണ്‍ട്രോള്‍ റൂം 04994 230021, 9447030021,

മഞ്ചേശ്വരം താലൂക്ക് കണ്‍ട്രോള്‍ റൂം 04998 244044, 8547618464,

ഹോസ്ദുര്‍ഗ് താലൂക്ക് കണ്‍ട്രോള്‍ റൂം 0467 2204042, 9447494042,

വെള്ളരിക്കുണ്ട് താലൂക്ക് കണ്‍ട്രോള്‍ റൂം 0467 2242320, 8547618470,

ഫയര്‍ ആന്റ് റെസ്‌ക്യു കാസര്‍കോട് 04994 230101, 9497920258,

ഫയര്‍ ആന്റ് റെസ്‌ക്യു കാഞ്ഞങ്ങാട് 0467 2202101, 9497920260,

ബേക്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ 04994 224800, 9497970297,

അഴിത്തല കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ 0467 2287123, 9497970217,

ഷിറിയ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ 04998 241100, 9497970226,

റിവര്‍ റാഫ്റ്റിംഗ് ബോട്ട് -ഷൈജു സെബാസ്റ്റ്യന്‍ 9495325669,

എല്‍ പി ജി ആക്സിഡന്റ് 0484 2825201, 9567667968.

shortlink

Related Articles

Post Your Comments

Related Articles


Back to top button