Latest NewsKerala

പെരിയാറിൽ ജലനിരപ്പ് ഉയരുന്നു : ചാലക്കുടി പുഴയുടെ ഒരു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർ ഉടൻ മാറാൻ നിർദേശം

തൃശ്ശൂർ : പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ ചാലക്കുടി പുഴയുടെ ഒരു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർ ഉടൻ മാറാൻ നിർദേശം. മുഖ്യമന്ത്രിയുടെ ഓഫീസാണ് ജാഗ്രതാ നിർദേശം നൽകിയത്. ആലുവയിൽ അരകിലോമീറ്റർ പരിധിയിലുള്ളവർ ഒഴിയണമെന്നും നിർദേശമുണ്ട്.

Also read  : മുല്ലപ്പെരിയാര്‍ ജലനിരപ്പ് : കേരളത്തെ ഞെട്ടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button