Latest NewsSports

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അന്തരിച്ചു

1966നും 1974​നും ഇ​ട​യില്‍ 37 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ലും ര​ണ്ട് ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ങ്ങളും അദ്ദേഹം ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്

മും​ബൈ: മു​ന്‍ ഇ​ന്ത്യ​ന്‍ ക്രിക്കറ്റ് ടീം ക്യാ​പ്റ്റ​നും മികച്ച കളിക്കാരനുമായിരുന്ന അ​ജി​ത് വ​ഡേ​ക്ക​ര്‍ (77) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖങ്ങളെ തു​ട​ര്‍​ന്ന് മും​ബൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം.1966നും 1974​നും ഇ​ട​യില്‍ 37 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ലും ര​ണ്ട് ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ങ്ങളും അദ്ദേഹം ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ഇടംകൈയൻ ബാറ്റ്സ്മാൻ ആയിരുന്നു അദ്ദേഹം. പതിനാറ് ടെ​സ്റ്റു​ക​ളി​ലും ര​ണ്ട് ഏ​ക​ദി​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹം ടീമിന്റെ ക്യാപ്റ്റനായി.

Also Read: ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം

shortlink

Related Articles

Post Your Comments

Related Articles


Back to top button