Kerala

ഓട്ടോ ടാക്സി നിരക്ക് വര്‍ധനവിന് സാധ്യത

കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ നിരക്ക് വർധിപ്പിക്കുകയുള്ളു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോയുടെയും ടാക്‌സിയുടെയും നിരക്ക് കൂട്ടാന്‍ ധാരണ. രണ്ടു മാസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ നിരക്ക് വർധിപ്പിക്കുകയുള്ളു. മഴക്കെടുതി മൂലം പൊതുജനങ്ങള്‍ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തില്‍ ഉടനടി വര്‍ധനവ് വരുത്താന്‍ സര്‍ക്കാറിന് ഉദ്ദേശമില്ലെന്നാണ് സൂചന.

Read also: പലിശ നിരക്ക് വര്‍ധന ; ബാങ്ക് വായ്പ തിരിച്ചടക്കുന്നവര്‍ക്ക് തിരിച്ചടി

shortlink

Post Your Comments


Back to top button