വാഷിംഗ്ടണ്‍: ശക്തമായ ഭൂചലനം, ഭയന്ന് വിറങ്ങലിച്ച് ജനങ്ങള്‍. അലാസ്കയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോഗ്രാഫിക്കല്‍ സര്‍വേ വ്യക്തമാക്കി. ഞായറാഴ്ചയാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്ചയാണ് ഭൂചലനമുണ്ടായത്.
Also Read : മലപ്പുറത്ത് ഭൂചലനം: നിരവധി കുടുംബങ്ങള്‍ വീടൊഴിഞ്ഞു
Post Your Comments