തിരുവനന്തപുരം: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് തന്റെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ശമ്പള തുകയായ തുകയായ 90,512 രൂപയാണ് അദ്ദേഹം സംഭാവന ചെയ്തത്.
Read also: ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കുമെന്ന് യൂസഫലി
മുൻപ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. കൂടാതെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ഒരു ലക്ഷം രൂപാ വീതം നൽകിയിരുന്നു.
Post Your Comments