മഴക്കെടുതിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതിന് ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കാം. അക്കൗണ്ട് നമ്പര്‍: 67319948232. എസ്. ബി. ഐ, സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം. ഐ. എഫ്. എസ്. സി കോഡ്: SBIN0070028. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ആദായനികുതിയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്.
Read also: കനത്ത മഴ; അതീവ ജാഗ്രത തുടരാന്‍ മുഖ്യമന്ത്രിയുടെ നിർദേശം
Post Your Comments