![kuwait eid holidays](/wp-content/uploads/2018/08/untitled-2.jpg)
കുവൈറ്റ് സിറ്റി: ബലി പെരുന്നാളിനോടനുബന്ധിച്ച് കുവൈറ്റില്‍ അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു. കുവൈറ്റ് ക്യാബിനെറ്റാണ് ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവിട്ടത്.ആഗസ്റ്റ് 19 മുതല്‍ 23 വരെയാണ് അവധിദിനങ്ങള്‍.
രാജ്യത്തെ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അന്നേ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ലെന്ന് ക്യാബിനറ്റ് കൗണ്‍സില്‍ അറിയിച്ചു.
Post Your Comments