തിരുവനന്തപുരം: സി.പി.എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ധിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസിനെതിരെ രൂക്ഷപ്രതികരണവുമായി വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്. സി.പി.എം പ്രവര്‍ത്തകന്റെ കൊല ഭീകരപ്രവര്‍ത്തനമായി കാണണമെന്നാണ് വി.ടി.ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്. ആര്‍.എസ്.എസിന്റെ കാര്യാലയങ്ങള്‍ റെയ്ഡ് ചെയ്ത് നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
Post Your Comments