KeralaLatest News

ഗ​താ​ഗ​തം താ​ത്ക്കാ​ലി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചു

താ​മ​ര​ശേ​രി: ഗ​താ​ഗ​തം താ​ത്ക്കാ​ലി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചു. വ​യ​നാ​ട് ചു​ര​ത്തി​ലൂ​ടെയുള്ള ച​ര​ക്കു വാ​ഹ​ന​ങ്ങ​ളു​ടെയും ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെയും നി​രോ​ധ​നമാണ് പിൻവലിച്ചത്. 15 ട​ൺ ഭാ​ര​മു​ള്ള​തും ആ​റു ച​ക്ര​ങ്ങ​ളോ അ​തി​ൽ കു​റ​വു​ള്ള​തോ ആ​യ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്കാ​യിരിക്കും ഇത് വഴി സഞ്ചരിക്കാൻ അനുമതി ലഭിക്കുക.

ജൂണിൽ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നു റോ​ഡ് ത​ക​ർ​ന്ന​തോടെയാണ് ചു​ര​ത്തി​ലൂ​ടെയുള്ളഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ചെ​റി​യ വാ​ഹ​ന​ങ്ങ​ളും കെ​എ​സ്ആ​ർ​ടി​സി​യും സ്വ​കാ​ര്യ ബ​സു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി ന​ന്നാ​ക്കി​യ റോ​ഡി​ലൂ​ടെ സർവീസ് നടത്തിയിരുന്നു.

also read : മു​ഖ്യ​മ​ന്ത്രി​യു​ടെ മു​റി​ക്കു മു​ന്നി​ല്‍ ആ​യു​ധ​ധാ​രി എ​ത്തി​യ​ സംഭവം; പോലീസിന് വീഴ്‌ചപറ്റിയതായി കോടിയേരി

shortlink

Related Articles

Post Your Comments

Related Articles


Back to top button