ഹരിപ്പാട്: കാറിടിച്ച് പെയിന്റിംഗ് തൊഴിലാളി മരിച്ചു. ഹരിപ്പാട് ദേശീയപാതയില്‍ മറുതാമുക്കിന് സമീപം റോഡ് മുറിച്ചുകടക്കുമ്പോള്‍ കാറിടിച്ച് പെയിന്റിംഗ് തൊഴിലാളിയായ താമല്ലാക്കല്‍ പോക്കാട്ട് പരേതനായ കുട്ടന്‍പിള്ളയുടെ മകന് ജയകുമാര്‍ (53) മരിച്ചത്. വെളളിയാഴ്ച രാത്രി 10.45 നായിരുന്നു അപകടം.
Also Read : ടൂറിസ്റ്റ് കാറിടിച്ച് ലോട്ടറി വില്പനക്കാരന് മരിച്ചു
Post Your Comments