ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന ഡൽഹി കേരള ഹൗസില്‍ കത്തിയുമായി മലയാളി യുവാവിനെ പിടികൂടി. ആലപ്പുഴ സ്വദേശി വിമല്‍രാജാണ് കത്തിയുമായി എത്തിയത്. ഇയാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Post Your Comments