KeralaLatest News

വിഎം സുധീരന്‍ രാജിവെച്ചു

തിരുവനന്തപുരം:  യുഡിഎഫ് ഉന്നതാധികാര സ്ഥാനത്ത് നിന്നും വിഎം സുധീരന്‍ രാജവെച്ചു. ഇമെയില്‍ വഴിയാണ് സുധീരന്‍ രാജിക്കത്ത് നല്‍കിയത്. രാജ്യ സഭീ സീറ്റ് വിവാദത്തില്‍ സുധീരന്‍ നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു. കെപിസിസി നേതൃത്യത്തിനെതിനെതിരെ പരസ്യ പോരിലായിരുന്നു സുധീരന്‍.

കേരള കോണ്‍ഗ്രസ്‌ മാണിഗ്രൂപ്പിന്‌ ലോകസഭാ സീറ്റ്‌ നല്‍കിയതിനെതിരെ കോണ്‍ഗ്രസ്‌ നേതൃത്വവുമായി പരസ്യമായ തര്‍ക്കത്തിലായിരുന്നു വി എം സുധീരന്‍. മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന നേതാവുമാണ്‌ വി എം സുധീരന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button