ശ്രീനഗര്‍•ജമ്മു കാശ്മീര്‍ തലസ്ഥാനമായ ശ്രീനഗറില്‍ നിന്നും ഏഴംഗ പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. നഗര പ്രാന്തത്തിലെ ഒരു വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് ബെമിന പോലീസ് പോസ്റ്റില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
ഏഴുപേര്‍ പിടിയിലായതായി പോലീസ് അറിയിച്ചു. ഇവര്‍ക്കെതുരെ അനാശാസ്യം (തടയല്‍) നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments